Koodaranji
ജില്ലാ യുവജനകേന്ദ്രം കോഴിക്കോട് അറിയിപ്പ്

കൂടരഞ്ഞി പഞ്ചായത്തിലെ സന്നദ്ധരായ ഗവൺമെൻറ് മേഖലയിലല്ലാത്ത ടെക്നിക്കൽ എക്സ്പേർട്സ്, ഡോക്ടർമാർ, നഴ്സുമാർ, ലാബ് അസിസ്റ്റൻ്റുമാർ എന്നിവരുടെ പേര് വിവരങ്ങൾ (18-7-2020) ഉച്ചക്ക് 2 മണിക്കകം 9745147175 വാട്സാപ്പിൽ അയച്ചു നൽകേണ്ടതാണ്
പി സി ഷിലാസ് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ കോഴിക്കോട്
നജീബ് യൂത്ത് കോഡിനേറ്റർ കൂടരഞ്ഞി കോഴിക്കോട്






