Kerala

കോഴിക്കോട് ജില്ലയിലെ (30/07/2020) പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും

പെരുവയൽ ഗ്രാമപഞ്ചായത്ത്
വാർഡ് 3 – മുണ്ടക്കൽ
വാർഡ് 7 – പെരുവയൽ നോർത്ത്

കക്കോടി ഗ്രാമപഞ്ചായത്ത്
വാർഡ് 13 – കുടത്തുംപൊയിൽ
വാർഡ് 12 – വളപ്പിൽതാഴം

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
വാർഡ് 16 – എടക്കളം വെസ്റ്റ്

കോഴിക്കോട് കോർപറേഷൻ
വാർഡ് 38 – മീഞ്ചന്ത
വാർഡ് 34 – മാങ്കാവ്

രാമനാട്ടുകര മുൻസിപാലിറ്റി
വാർഡ് 20 – രാമനാട്ടുകര വെസ്റ്റ്

Related Articles

Leave a Reply

Back to top button