Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 32 ഭൂരഹിത ഭവന രഹിതർക്ക് ഫണ്ട് അനുവദിച്ചു.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു കീഴിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിസ്വന്തമായി സ്ഥലവുംവീടും ഇല്ലാത്ത 32 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനും വീടുവെക്കുന്നതിനും ഫണ്ട് അനുവദിച്ചു. ഗുണഭോക്താക്കളുടെ യോഗം കോവിഡ് മാനദണ്ഡപ്രകാരം പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, സുഹ്റ മസ്തഫ, സ്മിത ബാബു, വിൽസൺ താഴത്തുപറമ്പിൽ, VEOമാരായ സബീഷ്, റുബീന എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button