Koodaranji

കോവിഡ് 19 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ അറിയിപ്പ്

01/10/2020 വ്യാഴം രാവിലെ 7.10 ന് തിരുവമ്പാടിയിൽ നിന്നും കക്കാടംപൊയിൽ വാളംതോട് വരേ പൊകുകയും 8.10 ന് വാളംതോട് നിന്നും തിരിച്ച് കോഴിക്കോടിന് സർവീസ് നടത്തുകയും ചെയ്യുന്ന കെ.എസ് ആർ.ട്ടി.സി ബസിലെ കണ്ടക്ടർക്ക് കോവിഡ് 19 സ്ഥിരികരിച്ചതിനാൽ
ഈ ബസിൽ യാത്ര ചെയ്യ്ത മുഴുവൻ ആളുകളും സ്വയം നിരിക്ഷണത്തിൽ പൊകുകയും അതാത് വാർഡ് RRT യുമായി അടിയന്തരമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അറിയിക്കുന്നു.

എന്റെ കൂടരഞ്ഞി വാർത്തകൾ

https://thiruvambadynews.com/wp-admin/post-new.php

Related Articles

Leave a Reply

Back to top button