Kerala

അംഗൻവാടി ജവഹർ കോളനി റോഡ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഉൾപ്പെട്ടപുന്നക്കൽ അംഗൻവാടി ജവഹർ കോളനി റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്‌തു തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഈ റോഡ് കോളനിയിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്രദമാകും.7-ാം വാർഡ് മെമ്പർ വിൽസൺ താഴത്തുപറമ്പിൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ആറാംവാർഡ് മെമ്പർ റോബർട്ട് നെല്ലിക്ക തെരുവിൽ, ജോർജ്ജ് കെ ജെ, സംസു കീഴേപാട്ട്, ബാബു മുരിങ്ങയിൽ, ADS പ്രസിഡൻ്റ് ജസീന തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button