CharamamThiruvambady

കല്ലുരുട്ടി റാണിക്കാട്ട് ചാക്കോ (കുഞ്ഞേട്ടൻ -87) അന്തരിച്ചു.

നിര്യാതനായി:- തിരുവമ്പാടി: കല്ലുരുട്ടി റാണിക്കാട്ട് ചാക്കോ (കുഞ്ഞേട്ടൻ -87) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-11-2020-ഞായർ) വൈകുന്നേരം 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.

ഭാര്യ: പരേതയായ കത്രീന പുൽപ്പള്ളി പാലത്താനത്ത് കുടുംബാംഗം.

മക്കൾ: സിസ്റ്റർ ജെസി (എഫ് സി സി – കരിമ്പ്), മൈക്കിൾ, അബ്രാഹം, ലൗലി, ലിൻസി (കോടഞ്ചേരി), സിസ്റ്റർ അമല (എസ് എച്ച് – കോട്ടയം).

മരുമക്കൾ: മോളി കുരീക്കാട്ടിൽ (കൂമ്പാറ), സാലി കിഴക്കേക്കര (തോട്ടുമുക്കം), കിഷോർ സ്രാമ്പിക്കൽ (തോട്ടത്തിൽകടവ്), ഷാജി എടക്കരോട്ട് (കോടഞ്ചേരി)

Related Articles

Leave a Reply

Back to top button