Kerala

അറിയിപ്പ്-ഭക്ഷ്യവിതരണ വകുപ്പ്

  1. 2020 നവംബർ മാസത്തെ റേഷൻ വിതരണം 05.12.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.
  2. നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും 05.12.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.
  3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ഡിസംബർ മാസത്തിലും തുടരുന്നതാണ്.

Related Articles

Leave a Reply

Back to top button