Koodaranji

കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ ജീവനക്കാരി ശബ്‌ന അന്തരിച്ചു

കൂടരഞ്ഞി: കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ (റവന്യൂ വകുപ്പ് ) ജീവനക്കാരി കോലോത്തും കടവ് കരിക്കംപറമ്പിൽ സഈദ് ബാബുവിന്റെ ഭാര്യ ശബ്‌ന (35) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-01-2020-ഞായർ) രാത്രി 09:00 മണിക്ക് കൂടരഞ്ഞി ഹനഫി ജുമാമസ്ജിദിൽ.

കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

മക്കൾ: അസീം സയാൻ (വിദ്യാർത്ഥി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി), ആയിഷ സെറ (വിദ്യാർഥിനി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി).

പിതാവ്: കണ്ടത്തിൽ ഇബ്രാഹിം, മാതാവ്: നബീസ.

സഹോദരങ്ങൾ: റഷീദ (കുവൈറ്റ്), ബഷീർ (കുവൈറ്റ്), റജീന (തിരുവമ്പാടി), സജി (കെ എസ് ആർ ടി സി താമരശ്ശേരി).

Related Articles

Leave a Reply

Back to top button