CharamamThiruvambady

തിരുവമ്പാടി: ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ ചൂരക്കുഴിയിൽ ഭാസ്കരൻ നിര്യാതനായി

തിരുവമ്പാടി: ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ (മാരുതി ഹോട്ടൽ) ചൂരക്കുഴിയിൽ ഭാസ്കരൻ (87) കാരന്തൂരിലെ വസതിയിൽ അന്തരിച്ചു.

സംസ്കാരം നാളെ (28-01-2021- വ്യാഴം) രാവിലെ 09:00-ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.

ഭാര്യ: തങ്കമ്മ പാലാ പഴുതാനിയിൽ കുടുംബാംഗം.

മക്കൾ: വേണുഗോപാൽ (മസ്ക്കറ്റ്), അംബിക, ബീന, സുധർമ്മ, സുരേഷ് (യു എസ് എ).

മരുമക്കൾ: ഉഷ, സഹദേവൻ (റിട്ട. പോലീസ് ഓഫീസർ), അടൂർ സുദർശൻ (സംഗീതജ്ഞൻ), സുരേഷ് (അദ്ധ്യാപകൻ വാവൂർ യുപി സ്കൂൾ), സന്ധ്യ (ദേശാഭിമാനി).

സഹോദരങ്ങൾ: പരേതനായ രാഘവൻ, കുമാരൻ (മുറമ്പാത്തി), തങ്കപ്പൻ (അത്തിപ്പാറ), പരേതയായ ജാനകി കണ്ണംകുളത്ത് , പരേതയായ കല്യാണി പൊട്ടൻപ്ലാക്കൽ, പരേതയായ കാർത്യായനി കണ്ണംകുളത്ത്, പരേതയായ ഭവാനി പുത്തൻപുരയ്ക്കൽ, നളിനി ഈഴോർ വയലിൽ.

Related Articles

Leave a Reply

Back to top button