Thiruvambady

ആദിവാസി കുട്ടികൾക്കായുള്ള നാട്ടരങ്ങിന് തുടക്കമായി

തിരുവമ്പാടി: സമഗ്ര ശിക്ഷാ കോഴിക്കോട് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ ആദിവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അതിജീവനക്കാലത്തെ ആഹ്ളാദക്കൂട്ടം നാട്ടരങ്ങ്

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തു് പ്രസിഡന്റ് ബാബുകളത്തൂർ ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ രാധാമണി ദാസൻ, കെ ഡി ആന്റണി, റംല ചോലക്കൽ, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ എൻ കെ അബ്ദുൾ ഹക്കീം, മുക്കം എ ഇ ഒ ജികെ ഷീല, സ്കൂൾ മാനേജർ ശ്രീധരൻ പേണ്ടാനത്ത്, കെ എം ശിവദാസൻ, പി കെ മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button