CharamamThiruvambady

തിരുവമ്പാടി: പാമ്പിഴഞ്ഞപാറ കളത്ത്പുറത്ത് പരേതനായ കുഞ്ഞിപ്പോക്കരുടെ മകൻ ബഷീർ നിര്യാതനായി

തിരുവമ്പാടി: പാമ്പിഴഞ്ഞപാറ കളത്ത്പുറത്ത് പരേതനായ കുഞ്ഞിപ്പോക്കരുടെ മകൻ ബഷീർ (കുഞ്ഞിപ്പ -44) അന്തരിച്ചു.

ഖബറടക്കം ഇന്ന് (01-02-2021- തിങ്കൾ) വൈകുന്നേരം 04:30-ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മാതാവ് : ഫാത്വിമ.

ഭാര്യ: ഹാജറ തെച്ച്യാട്.

മക്കൾ – അനസ് റഹ്മാൻ, അൻസിൽ റഹ്മാൻ, സനിയ്യ ഫാത്വിമ.

മരുമകൻ : റാസിഖ് കരുവമ്പൊയിൽ.

സഹോദരി : സുലൈഖ.

Related Articles

Leave a Reply

Back to top button