Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ് നാളെ; വികസന സെമിനാർ ശനിയാഴ്ച

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക ബഡ്ജറ്റ് നാളെ (19.2.2021) ഉച്ചക്ക് ശേഷം 2 ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ അവതരിപ്പിക്കും.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ശനിയാഴ്ച നടക്കും

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതി രൂപീകരണ സെമിനാർ 2021 ഫെബ്രുവരി 20 (ശനി) രാവിലെ 11 മണിക്ക് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്യും.
വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും വികസന സെമിനാറിൽ പങ്കെടുക്കാൻ വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളും പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button