Kerala

കേരള സിവിൽ സപ്ലൈ വകുപ്പിൻറെ അറിയിപ്പ്

  1. ഫെബ്രുവരി കിറ്റ് വിതരണം നാളെ (19.02.2021) മുതൽ ആരംഭിക്കുന്നതാണ്.
  2. ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, ഉപ്പ് – 1 കിലോഗ്രാം, രണ്ട് ഖദർ മാസ്കുകൾ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ഫെബ്രുവരി കിറ്റ്‌.
  3. ജനുവരി കിറ്റ് വിതരണം 27.02.2021 വരെ തുടരുന്നതാണ്.

Related Articles

Leave a Reply

Back to top button