Thiruvambady

കൂടരഞ്ഞി റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു.

തിരുവമ്പാടി: കൂടരഞ്ഞി
റോഡിൽ കക്കുണ്ട് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ. കലുങ്കിന്റെ അടി ഭാഗവും ഇടിഞ്ഞ് അപകടാവസ്തു യിലാണ്.
കഴിഞ്ഞ വർഷം ഇവിടെ ഒരു സ്വകാര്യ ബസ് അപകടത്തിൽപെട്ടിരുന്നു. റോഡിന്റെ ഈ ഭാഗത്ത് വീതി കുറവുണ്ട്. റോഡി
നോട് ചേർന്ന ഭാഗത്താണ് സംര ക്ഷണഭിത്തി തകർന്നത്.
റോഡ് അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങളായി അധികൃതർ തിരിഞ്ഞു നോക്കിയില്ല എന്ന ആക്ഷേപം ഉണ്ട്. അടിയന്തരമായി സുരക്ഷാ ഭിത്തി കെട്ടി റോഡ് അപകടരഹി തമാക്കണമെന്നു നാട്ടുകാർ
ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button