Koodaranji

കൂടരഞ്ഞിയിൽ 9 പേർക്ക് കൂടി കോവിഡ്

കൂടരഞ്ഞി: കൂടുബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് 91 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 9 പേർക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചു.

രോഗം സ്ഥിരികരിച്ചവരിൽ 6 പേർ പ്രൈമറി കോൺടാക്റ്റ് പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. 4പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ.

ശനിയാഴ്ച്ചയും ഇന്നുമായി നടന്ന ആർ.ട്ടി.പീ.സി.ആർ ടെസ്റ്റുകളുടെ ഫലം ഇനിയും ലഭ്യമാകാനുണ്ട്.

Related Articles

Leave a Reply

Back to top button