CharamamThiruvambady
തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് അന്തരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് (82) അന്തരിച്ചു.
സംസ്കാരം ഇന്ന് (22-04-2021- വ്യാഴം) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ദീർഘകാലമായി പുല്ലൂരാംപാറയിൽ കേരളാ ലോട്ടറി ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: അന്നക്കുട്ടി പൊന്നാങ്കയം ആലക്കുന്നേൽ കുടുംബാംഗം.
മക്കൾ: റോയി, റെജി .
മരുമകൾ: ബിനു തേക്കുംകാട്ടിൽ (കൂമ്പാറ).







