Kodanchery
കോടഞ്ചേരിയിൽ ഡി-സിമുലേഷൻ സെൻറർ ഒരുങ്ങി

കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് രോഗികളായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ താമസിപ്പിക്കുവാൻ ഫസ്റ്റ് ലെവൽ റിട്രീറ്റ്മെൻ്റെ സെൻറർ മാതൃകയിൽ ഡി-സിമുലേഷൻ സെൻറർ ഒരുങ്ങി. കോടഞ്ചേരിയിലെ വയോജന മന്ദിരം വൃത്തിയാക്കിയാണ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്.
സന്നദ്ധ സംഘടനയായ രാഹുൽ ബ്രിഗേഡിൻ്റെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വയോജന മന്ദിരം വൃത്തിയാക്കി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.







