CharamamThottumukkam

തോട്ടുമുക്കം: ചേക്കാക്കുഴിയിൽ ഏലിക്കുട്ടി നിര്യാതയായി.

തോട്ടുമുക്കം: ചേക്കാക്കുഴിയിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (84)നിര്യാതയായി.

പരേത പുല്ലൂരാംപാറ ഇടമുളയിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ (05-01-2020-ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം തോട്ടുമുക്കം സെൻറ് തോമസ് ഫെറോനാ പള്ളിയിൽ.

മക്കൾ: മേരി ജെയിംസ്, ലീലാമ്മ തോമസ് ,ബാബു തോമസ്.

മരുമക്കൾ: ജെയിംസ് പുല്ലാന്താനിക്കൽ (തോട്ടുമുക്കം), പരേതനായ തോമസ് വെട്ടുവേലിൽ(കൂമ്പാറ), ജെസി ഞൊണ്ടൻമാക്കൽ (പുൽപ്പള്ളി).

_തിരുവമ്പാടി വാർത്തകൾ_

Related Articles

Leave a Reply

Back to top button