Thiruvambady

പൗരത്വ രജിസ്റ്ററിനെതിരെ തിരുവമ്പാടിയിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നു.

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ കടകളടച്ച് ദേശീയപതാകക്ക് കീഴിൽ അണിനിരന്ന് കൊണ്ട് തിരുവമ്പാടിയിൽ വ്യാപാരികൾ പ്രതിഷേധത്തിനൊരുങ്ങുന്നു.

തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ജനുവരി 6 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button