Anakkampoyil

അരിപ്പാറ വെള്ളച്ചാട്ടത്തിൽ അപകടം: വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവമ്പാടി: ഇന്ന് രാവിലെ അരിപ്പാറ സന്ദർശിക്കാനെത്തിയ 6 പേരടങ്ങുന്ന
കുന്ദമംഗലം ഐ എ എം വിദ്യാർത്ഥികളിൽ ഒരാളാണ്
കാൽ വഴുതി പുഴയിലേക്ക് വീണ് മരിച്ചത്.
കോട്ടയം സ്വദേശി കാർത്തിക് പ്രകാശ് (22) ആണ് മരിച്ചത്.
ലൈഫ് ഗാർഡും നാട്ടുകാരും ഏറെ തിരച്ചിലൊടുവിൽ
വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോഴിക്കേട് മെഡിക്കൽ കേളേജിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button