Kerala
തുടർച്ചയായ നാലാം ദിവസവുംം സ്വർണവില ഇടിഞ്ഞു

കൊച്ചി: സ്വർണവില വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം ദിവസവുംം സ്വർണവില കൂപ്പുകുത്തി. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവില രണ്ടാഴ്ചയ്ക്കിടെ 1580 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 400 രൂപയുടെ ഇടിവുണ്ടായി.







