Kodanchery
ഓമശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ വകയായുള്ള കോവിഡ് സുരക്ഷാ കിറ്റ് കൈമാറി

കോടഞ്ചേരി : ഓമശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ വകയായുള്ള കോവിഡ് സുരക്ഷാ കിറ്റ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിന് സംഘം പ്രസിഡൻ്റ് പിപി കുഞ്ഞായിൻ കെെമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസി ചാക്കോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, പഞ്ചായത്ത് മെമ്പർ ചിന്ന അശോകൻ, സെക്രട്ടറി ഗിരീഷ് കുമാർ സൂപ്രണ്ട് മനോജ് കുമാർ,സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളായ ജോണി മാത്യു,രാധാകൃഷ്ണൻ വിവി, സെക്രട്ടറി സ്മിത പി, അരുൺ രാജ് എസ്ബി, എന്നിവരും ചടങ്ങിൽ പങ്കെടുത്തു







