Kerala

സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു.

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 100 രൂപ 08 പൈസയാണ്. തിരുവനന്തപുരത്ത് 101. 84 രൂപയാണ്. കോഴിക്കോട് 100.33 രൂപയാണ്. അതേസമയം ഡീസല്‍ വിലയില്‍ വര്‍ധനയില്ല.

Related Articles

Leave a Reply

Back to top button