Kerala

പിഎസ് സി ബിരുദതല പരീക്ഷ സെപ്റ്റംബറില്‍

തിരുവനന്തപുരം: പിഎസ് സി ബിരുദതല പരീക്ഷ സെപ്റ്റംബറില്‍. ബിരുദതല പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ രണ്ടു ഘട്ടമായാണ് നടത്തുക. സെപ്റ്റംബര്‍ 18നും 25 നും നടത്താനാണ് പിഎസ് സി തീരുമാനിച്ചത്.

 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങി 43 തസ്തികകളിലേക്കുള്ള പൊതുപരീക്ഷയാണിത്. 30 ലക്ഷം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. പരീക്ഷയുടെ സിലബസ് പിഎസ് സി നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Related Articles

Leave a Reply

Back to top button