Koodaranji
ഒരു വശം തുറന്നും ഒരു വശം അടഞ്ഞും കൂടരഞ്ഞി ടൗൺ

കൂടരഞ്ഞി:ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതൊടെ കൂടരഞ്ഞി പഞ്ചായത്ത് പരുധിയിൽ മുഴുവൻ വ്യാപര സ്ഥപനങ്ങളും തുറന്ന് പ്രവർത്തനമാരംഭിച്ചു.
വാർഡ് 14 കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ തുടരുന്നതിനാൽ
ഉൾപ്പെടുന്നതിനാൽ മുക്കം തിരുവമ്പാടി റോഡിൻ്റെ ഒരു വശത്ത് കടകൾ തുറക്കാൻ അനുമതി ഇല്ലാതെ വന്നത് പ്രതിക്ഷേധത്തിന് കാരണമായി.
റോഡിൻ്റെ ഒരു വശത്ത് എല്ലതരത്തിലുള്ള കടകളും തുറക്കുമ്പോൾ മീറ്ററുകളുടെ മാത്രം വ്യത്യാസത്തിൽ റോഡിന് മറുവശത്ത് അവിശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾക്ക് മാത്രം 2 മണി വരെ പ്രവർത്തനാനുമതി എന്നത് അംഗീകരിക്കാനാവില്ലന്നും വ്യാപരികളെ മാത്രം പ്രതിസദ്ധിയിലാക്കുന്ന നടപടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും വ്യാപരികൾ ആവിശ്യപ്പെടുന്നു.







