Thiruvambady

തിരുവമ്പാടി; പാമ്പിഴഞ്ഞപാറ പൂക്കാത്ത് മുഹമ്മദുണ്ണി നിര്യാതനായി

തിരുവമ്പാടി: പാമ്പിഴഞ്ഞപാറ പൂക്കാത്ത് മുഹമ്മദുണ്ണി (90) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് 18/08/2021ന് രാവിലെ 8.00 മണിക്ക് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ

ഭാര്യ: പരേതയായ കുഞ്ഞാത്തുട്ടി. മക്കൾ: കുഞ്ഞി മുഹമ്മദ്, ശരീഫ്, ദാവൂദ്, അബ്ദുൽ ലത്തീഫ് മുസ് ലിയാർ, അബ്ദുസ്സലാം,ബീപാത്തു,മൈമൂന,ഖദീജ.

മരുമക്കൾ: മുഹമ്മദ്‌(പുല്ലൂരാംപാറ), പരേതനായ അബ്ദുൽ ഗഫൂർ, റഫീഖ് (മൈക്കാവ്), ആതിഖ, സുബൈദ, നദീറ, സാജിദ, ഖദീജ.

Related Articles

Leave a Reply

Back to top button