Puthuppady
സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. സുനീർ ആലി ഹാജിയുടെ വീട് സന്ദർശിച്ചു

അടിവാരം:വാഹനപകടത്തിൽ മരണപ്പെട്ട അടിവാരം എലിക്കാട് സ്വദേശിയും ചുരം സംരക്ഷണ സമിതി പ്രവർത്തകനുമായിരുന്ന . കൈതക്കാടൻ ആലിഹാജിയുടെ വീട് സി പി ഐ സംസ്ഥാന കമ്മിറ്റി അംഗവും വയനാട് പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ പി.പി. സുനീർ സന്ദർശിച്ചു.
ചുരം സംരക്ഷണ ഭാരവഹികളും സി പി ഐ പ്രാദേശിക നേതാക്കളും നാട്ടുകാരും സുനീറോടൊപ്പമുണ്ടായിരുന്നു. അദ്ദ്ദേഹം ആലി ഹാജിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു







