CharamamKodanchery
കോടഞ്ചേരി; ആലപ്പാട്ട് എ ഡി സ്കറിയ അന്തരിച്ചു.

കോടഞ്ചേരി: ആലപ്പാട്ട് എ ഡി സ്കറിയ (70) അന്തരിച്ചു.
സംസ്കാരം നാളെ (27-10-2021- ബുധൻ) രാവിലെ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ലില്ലിക്കുട്ടി . മക്കൾ: സിമി, മനേഷ്, മനോജ് .
മരുമക്കൾ: ബിനോയ് തെക്കേടത്ത് (തിരുവമ്പാടി), സീന പുതുപറമ്പിൽ (മണൽവയൽ), രമ്യ കിഴക്കേൽ (ആനക്കാംപൊയിൽ) .







