Kodanchery
കോടഞ്ചേരിയിൽ വൻ വ്യാജമദ്യവേട്ട, പിടികൂടിയത് 650 കുപ്പി മദ്യം

കോടഞ്ചേരി: കോടഞ്ചേരി തുഷാര ബാറിൽ എക്സൈസൈസ് നടത്തിയ പരിശോധനയിൽ 650 കുപ്പിയോളം വ്യാജമദ്യം പിടികൂടിയതായി പ്രാഥമിക വിവരം, ബാർ ജീവനക്കാരൻ സുരേന്ദ്രനെ എക്സൈസൈസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നിന്നും എത്തിച്ച് മുറിയിൽ രഹസ്യമായി സൂക്ഷിച്ച മദ്യമാണ് എക്സൈസൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്.







