CharamamThiruvambady
തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് അന്തരിച്ചു.

തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് (68) അന്തരിച്ചു.
തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കോവിഡാനന്തര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഖബറടക്കം ഇന്ന് (06-01-2022-വ്യാഴം) വൈകുന്നേരം 05:30- ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.
ഭാര്യ: പരേതയായ പാത്തുമ്മ .
മക്കൾ: ജമീല,സുലൈഖ, ഷാജഹാൻ.
മരുമക്കൾ: റഷീദ് (മലോറം) , യൂസഫ് (മങ്ങാട്) , റസീന (കാരമുല) .







