CharamamThiruvambady
തിരുവമ്പാടി: തേക്കുംകണ്ടിയിൽ സി കെ മുഹമ്മദ് അന്തരിച്ചു.

തിരുവമ്പാടി: തേക്കുംകണ്ടിയിൽ സി കെ മുഹമ്മദ് (87) അന്തരിച്ചു.
ഖബറടക്കം : ഇന്ന് (09-01-2022 – ഞായർ) രാവിലെ 11:00 – മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യമാർ: പരേതരായ മറിയം , ഫാത്വിമ.
മക്കൾ :അബ്ദു , അലി, റസാഖ് , ജബ്ബാർ , ജമീല.
മരുമക്കൾ : പി കെ . കാസിം (കൂടരഞ്ഞി ) ആമിന.







