CharamamThiruvambady

തിരുവമ്പാടി: പുന്നക്കൽ ഞരളക്കാട്ട് സെബാസ്റ്റ്യൻ (കുഞ്ഞ്) അന്തരിച്ചു.

തിരുവമ്പാടി: പുന്നക്കൽ ഞരളക്കാട്ട് സെബാസ്റ്റ്യൻ (കുഞ്ഞ്-75) അന്തരിച്ചു.

സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം നടക്കും.

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

ഭാര്യ: ഏലിയാമ്മ പുല്ലൂരാംപാറ ചേന്ദമുറിയിൽ കുടുംബാംഗം.

മക്കൾ: ബിജു, സാജു.

മരുമക്കൾ: ആൻസി പൂവേലിൽ (കല്ലാനോട്), സോളി കരിക്കണ്ടത്തിൽ (പുന്നക്കൽ).

Related Articles

Leave a Reply

Back to top button