CharamamThiruvambady
തിരുവമ്പാടി: പാലക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ക്ലാര അന്തരിച്ചു.

തിരുവമ്പാടി: പാലക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ക്ലാര (85) അന്തരിച്ചു.
സംസ്കാരം ഇന്ന് (10-02-2022-വ്യാഴം) രാവിലെ11:30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
മക്കൾ : തങ്കമ്മ, മേരി (യു.കെ), ഗ്രേസി, ബാബു (മാനന്തവാടി), മോളി (ബാങ്ക്ളൂർ ), സിബി (യു.കെ), ബീന (ബാങ്ക്ളൂർ).
മരുമക്കൾ : പരേതനായ സബാസ്റ്റ്യൻ തെക്കേക്കൂറ്റ്, മഞ്ജു (യു.കെ), പരേതനായ ജോയി വടക്കേപുറത്ത്, ലിസി തലച്ചിറ (അദ്ധ്യാപിക കല്ലോടി സ്കൂൾ), വിനു പുത്തൻ വീട്ടിൽ (ബാങ്ക്ളൂർ), സുനി (നഴ്സ് – യു കെ), അഡ്വ:മുരളീധർ (ബാങ്ക്ളൂർ).







