Kodanchery

കുടിവെള്ള വിതരണ പദ്ധതി പ്രവർത്തി ഉദ്ഘാടനം നടത്തി

കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ചെമ്പിലി ആദിവാസി കോളനി കുടിവെള്ള വിതരണ പദ്ധതി യുടെ പ്രവർത്തി ഉദ്ഘാടനം നെല്ലിപ്പൊയിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ റോയി കുന്നപ്പള്ളി നിർവഹിച്ചു.

ട്രൈബൽ ഡിപ്പാർട്ട്മെന്റ് അഞ്ച് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം രൂപയും അടക്കം 12 ലക്ഷം രൂപയുടെ പ്രവർത്തിയാണ് നടപ്പിലാക്കുന്നത്.

Related Articles

Leave a Reply

Back to top button