Thiruvambady

തിരുവമ്പാടി; പുല്ലൂരാംപാറ വാളംകോട്ട് അല്ലേശ് നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ വാളംകോട്ട് അല്ലേശ് (കുഞ്ഞ് -78) നിര്യാതനായി.

സംസ്ക്കാരം നാളെ (19-03-2022- ശനി) രാവിലെ 11:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി സ്ലായിക്കാട്ട് കുടുംബാംഗം.

മക്കൾ: ബ്രിജിറ്റ്, ജോൺസൺ, സോജൻ, ഷിബു.

മരുമക്കൾ: പരേതനായ ജോൺ തുണ്ടത്തിൽ, സാലി കൂട്ടുങ്കൽ, ബിനിജ ചെല്ലങ്കോട്ട്, അമ്പിളി തെക്കേക്കുന്നേൽ.

Related Articles

Leave a Reply

Back to top button