CharamamPuthuppady
പുതുപ്പാടി : മൈലെള്ളാംപാറ ആയത്തുപാടത്ത് റോബിൻ (ഷാജി) അന്തരിച്ചു.

പുതുപ്പാടി : മൈലെള്ളാംപാറ ആയത്തുപാടത്ത് റോബിൻ (ഷാജി-46) അന്തരിച്ചു.
സംസ്കാരം നാളെ (26-03-2022-ശനി) രാവിലെ 09.30 ന് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ.
പരേതനായ മാനുവൽ, അന്നമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ : ലിസ്സി ചെമ്പുകടവ് കോട്ടമുറി കുടുംബാംഗം.
മക്കൾ : ഡോൺ (വിദ്യാർത്ഥി, ബാംഗ്ലൂർ), ഡെനി (വിദ്യാർത്ഥി, എറണാകുളം).







