CharamamKodanchery
കോടഞ്ചേരി : കൂരോട്ടുപാറ പുറപ്പന്താനത്ത് വർക്കിയുടെ ഭാര്യ അച്ചാമ്മ അന്തരിച്ചു.

കോടഞ്ചേരി : കൂരോട്ടുപാറ പുറപ്പന്താനത്ത് വർക്കിയുടെ ഭാര്യ അച്ചാമ്മ (75) അന്തരിച്ചു.
സംസ്കാരം ഇന്ന് (05-04-2022- ചൊവ്വ) വൈകുന്നേരം 03:00 മണിക്ക് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ: സണ്ണി, വിത്സൻ, ലിസി, ബീന, ബിന്ദു.
മരുമക്കൾ: തോമസ്, ജോസഫ്, സിബി, സെലിൻ, മിനി.







