CharamamKodanchery

കാക്കവയൽ പോച്ചയിൽ വേണു കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നിര്യാതനായി

പുതുപ്പാടി: കാക്കവയൽ പോച്ചയിൽ കരുണാകരന്റെയും പൊന്നമ്മയുടെയും മകൻ വേണു (54) കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നിര്യാതനായി.

ഭാര്യ: ഷൈജി.

മക്കൾ : അനുശ്രീ . പൊന്നു. ആദി.

സഹോദരങ്ങൾ സജി. ലേഖ.

സംസ്കാരം ഇന്ന് (27-01-2020- തിങ്കൾ) വൈകുന്നേരം 06:00 മണിക്ക് വീട്ടുവളപ്പിൽ.

🔳News Desk Tiruvambadi News

Related Articles

Leave a Reply

Back to top button