Thiruvambady
ആനക്കാംപൊയിൽ; വാരിക്കാട്ട് കൃഷ്ണൻകുട്ടി നിര്യാതനായി

തിരുവമ്പാടി: ആനക്കാംപൊയിൽ വാരിക്കാട്ട് കൃഷ്ണൻകുട്ടി (68)നിര്യാതനായി, സംസ്കാരം നാളെ (23-05-2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
പിതാവ്: പരേതനായ ദാമോദരൻ, മാതാവ് :പരേതയായ ജാനകി, ഭാര്യ : അമ്മിണി,
മക്കൾ : ബിജു, ബിജി, മരുമക്കൾ: സന്തോഷ്
സഹോദരങ്ങൾ: ജനാർദ്ദനൻ,പുഷ്പ ബാലൻ,പരേതരായ ശിവൻ രവീന്ദ്രൻ.







