CharamamKodanchery

കോടഞ്ചേരി : ചിപ്പിലിത്തോട് ചെന്നിക്കര വീട്ടിൽ പരേതരായ മത്തായി അന്നമ്മ ദമ്പതികളുടെ മകൾ കൊച്ചു മേരി അന്തരിച്ചു.

കോടഞ്ചേരി : ചിപ്പിലിത്തോട് ചെന്നിക്കര വീട്ടിൽ പരേതരായ മത്തായി അന്നമ്മ ദമ്പതികളുടെ മകൾ കൊച്ചു മേരി (65) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (02-06-2022-വ്യാഴം) രാവിലെ 11:00 മണിക്ക് ചിപ്പിലിത്തോട് സെന്റ് മേരീസ് പള്ളിയിൽ.

സഹോദരങ്ങൾ . സിഎം,ജോസഫ് .(അപ്പച്ചൻ – കോൺഗ്രസ് ചിപ്പിലിത്തോട് ബൂത്ത് പ്രസിഡന്റ്, അടിവാരം ക്ഷീരോൽപാദക സംഘം ഡയറക്ടർ), ഗ്രേസി കാക്കനാട്ട് . (തിരുവമ്പാടി), മോളി കീത്താപ്പള്ളി (കൂമ്പാറ).

Related Articles

Leave a Reply

Back to top button