CharamamKoodaranji
കൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചു

കൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ (87) അന്തരിച്ചു.
സംസ്കാരം: ഇന്ന് (01-07-2022- വെള്ളി) ഉച്ചകഴിഞ്ഞ് 03:30 ന് കുളിരാമുട്ടി മാർ സ്ലീവ പള്ളിയിൽ.
ഭാര്യ : റോസ പുന്നക്കൽ ചീങ്കല്ലേൽ കുടുംബാംഗം.
മക്കൾ: പരേതയായ വത്സ, റോസിലി (പുന്നക്കൽ), ആൻസി (കട്ടിപ്പാറ), മിനി (വേനപ്പാറ), റീസ (യു എസ് എ), മനു (കുളിരാമുട്ടി) , അനുമോൻ (യു കെ),രശ്മി (യു കെ).
മരുമക്കൾ: തങ്കച്ചൻ അമ്പാട്ട്, ജോസ് ചിറ്റിക്കാട്ടുകുഴി, ജെയിംസ് നെടുങ്കല്ലേൽ , പരേതനായ സോജൻ, ജിസ്മി കണിയാംകുന്നേൽ, സ്വപ്ന (യു കെ).







