CharamamKodanchery
കോടഞ്ചേരി : നെല്ലിപ്പൊയിൽ കൈതക്കുളത്ത് കെ.കെ മാത്യു (മത്തച്ചൻ) അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ കൈതക്കുളത്ത് കെ.കെ മാത്യു (മത്തച്ചൻ – 95) അന്തരിച്ചു.
സംസ്കാരം ഇന്ന് (11-07-2022-തിങ്കൾ) ഉച്ചകഴിഞ്ഞ് 2.30ന് മഞ്ഞുവയൽ സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ.
ഭാര്യ: ഏലിക്കുട്ടി, പാലാ പുഞ്ചക്കുന്നേൽ കുടുംബാംഗം.
മക്കൾ: മറിയാമ്മ കരിമ്പിൽ, പരേതയായ ത്രേസ്യാമ്മ കോതമ്പനാനി, അഡ്വ: ജോസുകുട്ടി, പരേതയായ ഫിലോമിന ആവിയിൽ.
മരുമക്കൾ: പരേതനായ ജോസ് കരിമ്പിൽ (കല്ലടിക്കോട്), കെ.എസ് മാത്യു കോതമ്പനാനി (കല്ലാനോട്), ജാൻസി മേൽവട്ടം (കട്ടിപ്പാറ), പരേതനായ എ.കെ ജോയ് ആവിയിൽ (കല്ലടിക്കോട്).






