CharamamKodanchery

പാറക്കൽ പരേതനായ മാത്യുവിന്റെ ഭാര്യാ ഏലിയാമ്മ നിര്യാതയായി

കോടഞ്ചേരി: പാറക്കൽ പരേതനായ മാത്യുവിന്റെ ഭാര്യാ ഏലിയാമ്മ (94) നിര്യാതയായി.

സംസ്കാരം നാളെ (01-02-2020- ശനി) വൈകുന്നേരം നാലു മണിക്ക് കോടഞ്ചേരി ഫൊറോനാ പള്ളിയിൽ.
മക്കൾ: മേരി, ആനി, പരേതയായ ത്രേസ്യാമ്മ, ലില്ലി, ബേബി, എൽസി, ഡൊമിനിക്, ജോർജ്, ജോൺസൺ, ജസീന്ത.

മരുമക്കൾ: ജോസഫ് കാവുങ്കൽ, ജോർജ് ചിരട്ടവയൽ, കുര്യൻ കൂട്ടുങ്കൽ, ജോളി മാറാട്ടുകുളത്തിൽ, ആൻസമ്മ, തോമസ് പനച്ചിക്കൽ, റീത്ത, ജെസ്സി, ലൗലി, സാന്റി.

🔳News Desk Tiruvambadi News

Related Articles

Leave a Reply

Back to top button