CharamamKodanchery
കോടഞ്ചേരി : കുന്നുമ്മൽ (ചെറ്റയിൽ) പരേതനായ വർഗീസിന്റെ ഭാര്യ മറിയം അന്തരിച്ചു.

കോടഞ്ചേരി : കുന്നുമ്മൽ (ചെറ്റയിൽ) പരേതനായ വർഗീസിന്റെ ഭാര്യ മറിയം (78) അന്തരിച്ചു.
സംസ്കാരം ഇന്ന് (19-07-2022-ചൊവ്വ) ഉച്ചക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
മക്കൾ: ജോളി, റോസമ്മ, മനോജ്, മേരി, ജാൻസി.
മരുമക്കൾ: ദേവസ്യ (അപ്പച്ചൻ കുഞ്ഞ്) വെട്ടിക്കാവുങ്കൽ, ഷാജു പാലത്തിങ്കൽ, ജോസ് ഇലവുംമൂട്ടിൽ (ചെമ്പനോട), സജി പുളിക്കാട്ട് (ഗൾഫ്).






