CharamamThiruvambady
തിരുവമ്പാടി: ചവലപ്പാറ അരീക്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി അന്തരിച്ചു.

തിരുവമ്പാടി: ചവലപ്പാറ അരീക്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി (85) അന്തരിച്ചു.
സംസ്കാരം ഇന്ന് (22-07-2022-വെള്ളി) വൈകുന്നേരം 05:00 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ .
മക്കൾ: പരേതരായ വേലായുധൻ, അമ്മിണി (തൃശൂർ) .
മരുമക്കൾ: കൗസല്യ , പരേതനായ മോഹനൻ.
കൊച്ചുമക്കൾ: ഉമേഷ്, അനു , അനിത.







