Kodanchery

കോടഞ്ചേരി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് തുടർച്ചയായി 100% വിജയം.

കോടഞ്ചേരി : കോടഞ്ചേരി സെൻറ് മേരീസ് സ്കൂളിന് തുടർച്ചയായി 100% വിജയം. 15 കുട്ടികൾ പരീക്ഷ എഴുതിയതിൽ ആറ് കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. രണ്ടു കുട്ടികൾ ഫസ്റ്റ് ക്ലാസ്സ് നേടി.

റോസ് മേരി ജോജോ എല്ലാ വിഷയങ്ങൾക്കും A 1 കരസ്ഥമാക്കി. മികച്ച മാർക്ക് കരസ്ഥമാക്കിയ കുട്ടികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും മാനേജമെന്റിനെയും പി.ടി.എ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button