CharamamMukkam

മുക്കം വല്ലത്തായിപ്പാറ കീലത്ത് അബ്ദുല്ല മുസ്‌ലിയാർ അന്തരിച്ചു.

മുക്കം : വല്ലത്തായിപ്പാറ കീലത്ത് അബ്ദുല്ല മുസ്‌ലിയാർ (82) അന്തരിച്ചു.

ഖബറടക്കം ഇന്ന് (23-07-2022 -ശനി) രാവിലെ 09:00 മണിക്ക് തേക്കുംകുറ്റി കപ്പാല ജുമാ മസ്ജിദിൽ.

കണ്ണൂർ വടകര ഭാഗങ്ങളിൽ പള്ളി ഇമാമായും , മദ്രസ അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യമാർ: പരേതയായ തോട്ടത്തിൽ ആമിന, ആയിഷ (കൂത്ത്പറമ്പ്),

മക്കൾ: പരേതനായ മുഹമ്മദ്, ആയിഷ, സഫിയ, ഹഫ്സ, റൂഖിയ.

മരുമക്കൾ: മുഹമ്മദ്‌ കോപ്പിലാൻ, അബൂബക്കർ ചെറുവാടി, നാസർ, അബൂബക്കർ കാരക്കുറ്റി.

Related Articles

Leave a Reply

Back to top button