CharamamKodanchery

കോടഞ്ചേരി : കുപ്പായക്കോട് കിഴക്കേടത്ത് ജോസിന്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു.

കോടഞ്ചേരി : കുപ്പായക്കോട് കിഴക്കേടത്ത് ജോസിന്റെ ഭാര്യ ചിന്നമ്മ (63) അന്തരിച്ചു.

സംസ്കാരം ഇന്ന് (25-07-2022-തിങ്കൾ) വൈകുന്നേരം കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: പരേതനായ ജനീഷ്, റെജിൽ, ജിബി.

Related Articles

Leave a Reply

Back to top button