CharamamThiruvambady
തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ തോമസിന്റെ (പാപ്പച്ചൻ) മകൾ എഡ്ന അന്തരിച്ചു.

തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ തോമസിന്റെ (പാപ്പച്ചൻ) മകൾ എഡ്ന (20) അന്തരിച്ചു.
സംസ്കാരം നാളെ (04-08-2022-വ്യാഴം) രാവിലെ പത്തിന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
മാതാവ്: സ്വപ്ന (നഴ്സ്. കോഴിക്കോട് മെഡിക്കൽ കോളേജ്).
സഹോദരി: എറിൻ തോമസ്.







