Puthuppady

ചുരത്തിൽ മരം വീണു; ഗതാഗത തടസം

അടിവാരം :താമരശ്ശേരി ചുരം അഞ്ചാം വളവിലും ആറാം വളവിനുമിടയിലായി മരം റോഡിലേക്ക് വീണു ഗതാഗത തടസ്സം നേരിടുന്നു. ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.ഉടൻ ഗതാഗത തടസ്സം നീക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button